Book Name in English : Where Were You When The Darkness Fell?
ഗൃഹാതുരമായ ഒരു കാലത്തിൻ്റെ കണ്ണാടിയാണീ നോവൽ. ടർക്കിയിലെ രാഷ്ട്രീയ, സാംസ്‌കാരിക ലോകത്തെ വിചിന്തനം ചെയ്യുന്ന ഒരു ടർക്കിക്കാരൻ്റെ ഓർമ്മകൾ. സ്‌കൂൾ കാലഘട്ടത്തിലെ തൻ്റെ സഹപാഠികളെ ഒരിക്കൽകൂടി കണ്ടെത്താനും ഒരുമിപ്പിക്കാനും ശ്രമിക്കുന്ന മധ്യവയസ്കനായ ഇസ്സി എന്ന വ്യക്തിയുടെ ഓർമ്മത്താളുകളിലൂടെയുള്ള സഞ്ചാരം. ആ യാത്രയിൽ നിറയുന്നത് കൂട്ടുകാർ സംഘത്തിന്റെ ബാല്യ, കൗമാര, യൗവന കാലം. ചില നഷ്ടപ്രണയങ്ങളും നീണ്ട കാത്തിരിപ്പും. പിന്നെ അവർ കണ്ടുമുട്ടുകയുണ്ടായോ എന്ന ചോദ്യം വായനക്കാരന്റെ ഉള്ളിൽ അവശേഷിപ്പിക്കുന്ന രചനാതന്ത്രംWrite a review on this book!. Write Your Review about ഇരുട്ടു വീണപ്പോൾ നീ എവിടെയായിരുന്നു Other InformationThis book has been viewed by users 33 times