Book Name in English : Irupakshampeduminduvalla Njan
അനേകം ജന്മങ്ങളിലൂടെയും ജീവിരൂപങ്ങളിലൂടെയും പാഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുന്ന ഉദ്വേഗത്തിന്റെയും അന്വേഷണത്തിന്റെയും അശാന്തിയുടേയും തിരിച്ചറിവിന്റെയും നിശിതമായ രേഖപ്പെടുത്തലാണ് ഗിരിജയ്ക്കു കവിത. ഒരിക്കലും പിടി തരാത്ത പേരില്ലാത്ത ആ സത്ത അവനും അവളുമായി രൂപാന്തരം പ്രാപിക്കുമ്പോള്‍ ഗിരിജ അതിനെ പ്രണയം എന്നു വിളിക്കുന്നു.
മോഹത്തിന്റെയും വ്യാമോഹത്തിന്റെയും ജനിതക ഘടകങ്ങളെ രക്തത്തില്‍ വായിക്കുന്ന കവിതാപുസ്തകംWrite a review on this book!. Write Your Review about ഇരുപക്ഷം പെടുമിന്ദുവല്ല ഞാന്‍ Other InformationThis book has been viewed by users 1866 times