Book Name in English : Irupathu Kuttanweshana kathakal
ഇൻസ്പെക്ടർ വിൽസൺ, സർക്കിൾ ഇൻസ്പെക്ടർ രവീന്ദ്രൻ എന്നിവർ വിവിധ കഥകളിൽ തങ്ങളുടെ അന്വേഷണദൗത്യവുമായി രംഗപ്രവേശം ചെയ്യുന്നു. അനായാസമെന്നു തോന്നുമെങ്കിലും കാര്യങ്ങളെ യുക്തിപൂർവം ചിന്തിച്ച് അന്വേഷണത്തിന്റെ കുരുക്കഴിക്കുന്നയാളാണ് ഇൻസ്പെക്ടർ വിൽസൺ. എന്നാൽ സർക്കിൾ ഇൻസ്പെക്ടർ രവീന്ദ്രന്റെ അന്വേഷണവഴി, ജിഗ്-സോ പസ്സിൽപോലെ കാര്യകാരണങ്ങളെ ചേർത്തുവെച്ച് കുറ്റവാളിയെ കണ്ടെത്തുന്ന രീതിയാണ് അവലംബിക്കുന്നത്.
ഉദ്വേഗവും പിരിമുറുക്കവും സൃഷ്ടിക്കുന്ന, കൊലപാതകങ്ങളും മോഷണങ്ങളും നിറഞ്ഞുനിൽക്കുന്ന ഇരുപതോളം കഥകൾ.
ജനപ്രിയ എഴുത്തുകാരൻ ബാറ്റൺ ബോസിന്റെ ഏറ്റവും പുതിയ പുസ്തകംWrite a review on this book!. Write Your Review about ഇരുപത് കുറ്റാന്വേഷണ കഥകള്‍ Other InformationThis book has been viewed by users 2609 times