Book Name in English : Ilakalil Kattunarnna Kaalam
വിചാരങ്ങളിലൂടെ ആംഗ്യങ്ങളുടെ സൂക്ഷ്മ വ്യജ്ഞനങ്ങളിലൂടെ ഒരു വെറും നിശ്വാസത്തിലൂടെ ചിലപ്പോള്‍ മൗനത്തിലൂടെയും മനുഷ്യന്‍ കഥകള്‍ പറഞ്ഞിരുന്നു ഒരു കാലത്ത് ഗോവിന്ദന്റെ കഥകള്‍ വായിക്കുമ്പോള്‍ കടന്നു പോയ കാലത്തിന്റെ കരിയിലകകളില്‍ കാറ്റു വീശുന്നു.Write a review on this book!. Write Your Review about ഇലകളില്‍ കാറ്റുണര്‍ന്ന കാലം Other InformationThis book has been viewed by users 739 times