Book Name in English : Ilakal Pozhiyumbol
2008 ലെ ഗ്രീന്‍ ബുക്സ് സി.ജി.ശാന്തകുമാര്‍ അവാര്‍ഡ് നേടിയ കൃതിയാണ് എ.പി ജ്യോതിര്‍മയിയുടെ ഇലകള്‍ പൊഴിയുമ്പോള്‍ വര്‍ത്തമാന കാല സാമൂഹ്യ ജീവിതത്തിലെ പൊള്ളുന്ന ചില യാഥാര്‍ത്ഥ്യങ്ങളിലേക്ക് കണ്ണു തുറപ്പിക്കുന്ന ഒരു കൃതിയാണിത്. ജീവിക്കാനുള്ള ബദ്ധപ്പാടില്‍ കുടുംബ ബന്ധങ്ങളും മൂല്ല്യങ്ങളും തകര്‍ന്നു പോകുന്ന ഒരു കാലത്തിന്റെ പ്രതിഫലനം ഈ കൃതിയിലുണ്ട്. സമുഹത്തില്‍ വറ്റിക്കോണ്ടിരിക്കുന്ന നന്മകളുടെ പ്രതീകമാണ് ഇതിലെ ഉണ്ണി എന്ന കഥാപാത്രം. കുട്ടികളെ പിടിച്ചിരുത്താന്‍ സഹായിക്കുന്ന ആകര്‍ഷകമായ അവതരണം ഈ കൃതിയുടെ മികവ് വര്‍ദ്ധിപ്പിക്കുന്നു.Write a review on this book!. Write Your Review about ഇലകള്‍ പൊഴിയുമ്പോള്‍ Other InformationThis book has been viewed by users 3110 times