Book Name in English : Ilacharth
ശാലിനി ദേവാനന്ദിന്റെ കവിതകള്‍ പുതിയ സംവേദനശീലത്തെ സ്പര്‍ശിക്കുന്നു : മന്ത്രമധുരമായ മര്‍മ്മരമുണര്‍ത്തുന്നു …… ജീവിതവും കവിതയും ഒരര്‍ത്ഥത്തില്‍ കാറ്റും ഇലച്ചാര്‍ത്തും പോലെയാണ് ഈ സമാഹാരത്തിലെ കവിതകള്‍ . ജീവിതത്തിലെ തല്ലും തലോടലുമേല്‍ക്കുമ്പോള്‍ സ്വാഭാവികമായുതിരുന്ന മര്‍മ്മരങ്ങളാണ് . - ഒ എന്‍ വി അവതാരികയില്‍
Write a review on this book!. Write Your Review about ഇലച്ചാര്‍ത്ത് Other InformationThis book has been viewed by users 1722 times