Book Name in English : Iliyad
പാശ്ചാത്യരുടെ ആദികാവ്യമായ
ഇലിയഡ് അന്ധകവിയായ ഹോമര്‍ മുവായിരത്തോളം
വര്ഷഡങ്ങള്ക്കു് മുമ്പ് ഗ്രീസിലെ നഗരങ്ങളില്‍
പാടിനടന്നതാണ് എന്ന് കരുതപ്പെടുന്നു. ലോകൈക
സുന്ദരിയായ ഹെലന്റെ അപഹരണം അഴിച്ചുവിട്ട യുദ്ധത്തിന്റെ
പശ്ചാത്തലത്തില്‍ നടക്കുന്ന കഥ.
സങ്കീര്ണ്ണ്ങ്ങളായ സംഭവവികാസങ്ങള്‍
വര്ണ്ണിണക്കുന്ന ഈ കാവ്യത്തിന്റെ
ഘടനാസൗഭഗവും രചനാസൗഭഗവും
പാശ്ചാത്യ രചനകള്ക്ക് മാതൃകയായി.
കാലദേശ ഭേദങ്ങളിരിക്കേ, പൗരസ്ത്യ
ഇതിഹാസമായ രാമായണത്തെപ്പോലെ
സ്ത്രീഹരണം തന്നെയാണ് ഇലിയഡിലും
യുദ്ധഹേതു എന്നുള്ളത് ചിന്തനീയമാണ്.
Write a review on this book!. Write Your Review about ഇലിയഡ് Other InformationThis book has been viewed by users 2070 times