Image of Book ഇഴപോലെ
  • Thumbnail image of Book ഇഴപോലെ
  • back image of ഇഴപോലെ

ഇഴപോലെ

Publisher :Payal Books
ISBN : 9780000156648
Language :Malayalam
Page(s) : 184
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 240.00
Rs 228.00

Book Name in English : Izhapole

കഥയല്ല, ഇത് ജീവിതം തന്നെയാണ് എന്ന സാക്ഷ്യപ്പെടുത്തലിൽ ഒരുകൂട്ടം ആളുകളുടെ പച്ചയായ ജീവിതം അക്ഷരങ്ങൾ കൊണ്ടലങ്കരിച്ച് അടുക്കിപെറുക്കി വച്ചിരിക്കുകയാണിവിടെ. ഊണിലും ഉറക്കത്തിലും ഒരു കഥാപാത്രം രചയിതാവിൻ്റെ കൂടെയുണ്ടായിരിക്കുക എന്നത്. കൂടെ നിന്ന് കഥ പറഞ്ഞു കൊടുക്കുക എന്നത് എല്ലാവർക്കും കിട്ടുന്ന സൗഭാഗ്യമല്ല. ഒരു പക്ഷേ കഥാകാരി രചനയിലൂടെ ജീവിക്കുകയായിരുന്നിരിക്കാം. അത്രമാത്രം വ്യക്തത കഥയിലും ചുറ്റുപാടിലും നമുക്കനുഭവിക്കാം.
Write a review on this book!.
Write Your Review about ഇഴപോലെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 81 times

Customers who bought this book also purchased