Book Name in English : Ival Avariloruval
അച്ഛനുവേണ്ടി ഒരു മകള്‍ സന്തോഷപൂര്‍വ്വം ഏറ്റെടുക്കുന്ന കൊലപാതകത്തിന്റെ കഥയാണ് ’ ഇവള്‍ അവരിലൊരുവള്‍ ’ . സ്നേഹബന്ധങ്ങള്‍ ത്യാഗത്തിലൂടെയാണ് സഞ്ചരിക്കുന്നതും ദൃഡമാവുന്നതെന്നും ഈ എഴുത്തുകാരന്‍ പറയാതെ പറയുന്നു . സ്നേഹ ജൈവികതയുടെ കഥാകാരനാണ് സി രാധാകൃഷ്ണനെന്ന് ഒരിക്കല്‍കൂടി വായനക്കാര്‍ അറിയുന്നു. ഒപ്പം നോവലിസ്റ്റുമായി സുദീര്‍ഘമായ സംഭാഷണവും . Write a review on this book!. Write Your Review about ഇവള്‍ അവരിലൊരുവള്‍ Other InformationThis book has been viewed by users 1951 times