Book Name in English : Eval Pookum Elangi Marangal
ശിവമല്ലി എന്നുകൂടിപേരുള്ള ഇലഞ്ഞി വാസ്തു പരമായി കിഴക്കു വശത്ത് നടണമെന്നാണ് വിധി. വീടിന്റെ പടിഞ്ഞാറെ മൂലയില്‍ മാത്രം സ്ത്രീകള്‍ വസിച്ചിരുന്ന കാലത്ത് നിന്ന് ഇനി അവള്‍ പൂക്കേണ്ടത് സൂര്യനനുവദിക്കുന്ന കിഴക്കു വശത്തെ ഇലഞ്ഞിയിലായിരിക്കണമെന്ന് ഈ ഗ്രന്ഥത്തിലെ നീരിക്ഷണങ്ങള്‍ നമ്മെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നു. Write a review on this book!. Write Your Review about ഇവള്‍ പൂക്കും ഇലഞ്ഞിമരങ്ങള്‍ Other InformationThis book has been viewed by users 4007 times