Book Name in English : Ivide Alpaneram
കുസൃതിയൊളിപ്പിച്ച ഒരു പുഞ്ചിരിയോടെയും ചെറു കണ്ണിറുക്കലോടെയും വിവരിക്കാൻ പാകമായ കുറേറ അനുഭവങ്ങളുടെ ഒരു ശേഖരം താൻ സ്വരൂപിച്ചതായി തോന്നുന്ന നിമിഷം മറ്റൊന്നിനും കാത്ത് നിൽക്കാതെ വിഷ്‌ണു അവ എഴുതുകയാണ്. മനുഷ്യബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും ബഹുമുഖമായ ഇഴകളെ രചയിതാവ് സൂക്ഷ്മമായി ചേർത്ത് വയ്ക്കുന്നു .പൊട്ടിച്ചിരിപ്പിക്കുന്നതും നെഞ്ചുലക്കുന്നതുമായ ഒരു കൂട്ടം സംഭവങ്ങളുടെ ജനരെഴുത്ത്. പ്രകൃതിക്കുള്ള പ്രണയ ലേഖനം പോലെ യാത്രകളുടെ ഉജ്ജ്വലമായ വിവരണം, ട്രെയിനിങ് കാലത്തെ സൈനിക ജീവിതത്തിൻ്റെ ഛായാചിത്രം... അങ്ങനെ എന്തെല്ലാം.Write a review on this book!. Write Your Review about ഇവിടെ അല്പനേരം Other InformationThis book has been viewed by users 154 times