Book Name in English : Ivide Njan Enne Kanunnu
കുറെക്കൂടി നന്നായി ജീവിക്കാനുള്ള അദമ്യമായ ആഗ്രഹത്തിന്റെയും വെമ്പലിന്റെയും കഠിനാധ്വാനത്തിന്റെയും ഓർമിപ്പിക്കലുകളാണ് ശാരദക്കുട്ടിയുടെ ഈ ആത്മവിചാരങ്ങൾ. തന്നെത്തന്നെ വിചാരണയ്ക്കു വിധേയമാക്കിക്കൊണ്ട് വായിച്ചും എഴുതിയും ചിന്തിച്ചും സ്വന്തം വ്യക്തിത്വം രൂപപ്പെട്ടതെങ്ങനെയെന്ന് ഈ ലേഖനങ്ങളിൽ ഗ്രന്ഥകാരി കാണിച്ചു തരുന്നു. ലോകത്തെ മൃദുവായും സുന്ദരമായും സമീപിക്കുവാൻ സഹായിക്കുന്ന സ്വയം പരിശീലനമാണ് ഈ പുസ്തകം.
ജീവിച്ച കാലത്തെ തന്നിലൂടെത്തന്നെ അടയാളപ്പെടുത്തുന്ന ലേഖനങ്ങൾ.Write a review on this book!. Write Your Review about ഇവിടെ ഞാൻ എന്നെക്കാണുന്നു Other InformationThis book has been viewed by users 2128 times