Image of Book ഇഷ്ടക്കുട്ടിയും ഇഷ്ടല്ലാക്കുട്ടിയും
  • Thumbnail image of Book ഇഷ്ടക്കുട്ടിയും ഇഷ്ടല്ലാക്കുട്ടിയും
  • back image of ഇഷ്ടക്കുട്ടിയും ഇഷ്ടല്ലാക്കുട്ടിയും

ഇഷ്ടക്കുട്ടിയും ഇഷ്ടല്ലാക്കുട്ടിയും

Publisher :H and C Books
ISBN : 9788119331024
Language :Malayalam
Edition : 2023
Page(s) : 96
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 140.00
Rs 133.00

Book Name in English : Ishtakuttiyum Ishtallakuttiyum

ഒത്തിരി ചിരിയും ഇത്തിരി കണ്ണീരുമായി നിങ്ങളോട് ഇഷ്ടം കൂടാൻ വന്നെത്തുകയാണ്, അൻപോടും ഇമ്പത്തോടും കുറെ കഥാപാത്രങ്ങൾ. എല്ലാരേം ഇഷ്ടമുള്ള ഇഷ്ടക്കുട്ടിയും ഒന്നിനെയും ഇഷ്ടമല്ലാത്ത ഇഷ്ടല്ലാക്കുട്ടിയുമാണ് ഈ കളിക്കൂട്ടത്തിൻ്റെ മുൻനിരയിൽ. കള്ളത്തരവും കുറുമ്പും കുന്നായ്മയും കൊതിക്കെറുവുമെല്ലാം ഇവിടെ ഒരു സ്നേഹക്കെട്ടിപ്പിടിത്തത്തിൽ പരിഹരിക്കപ്പെടുന്നു. കൗതുകങ്ങൾ നിരത്തിവച്ചിരിക്കുന്ന ഈ ‘കട’ സന്ദർശിക്കുന്ന നിങ്ങളും എല്ലാർക്കും ഇഷ്ടമുള്ള ഇഷ്ടക്കുട്ടിയായിത്തീരും!
Write a review on this book!.
Write Your Review about ഇഷ്ടക്കുട്ടിയും ഇഷ്ടല്ലാക്കുട്ടിയും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 428 times

Customers who bought this book also purchased