Book Name in English : Islamika Feminisam
സ്ത്രീയുടെ അവകാശങ്ങളും കടംകളും പുരുഷനോടൊപ്പം തുല്യമായി നിര്‍വ്വഹിക്കപ്പെടേണ്ടതാണെന്ന് പറയുകയും മതൃകാപരവും ബുദ്ധിപരവുമായ നീദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുകയും ചെയ്യുന്നു ഈകൃതി . സ്ത്രീയുടെ അവകാശങ്ങള്‍ ഓരോന്നായി ഉയര്‍ത്തിപ്പിടിക്കുകയാണ് അസ്ഗര്‍ അലി എഞ്ചിനിയര്‍ ഈ പുസ്തകത്തില്‍ . Write a review on this book!. Write Your Review about ഇസ്‌ലാമിക ഫെമിനിസം Other InformationThis book has been viewed by users 2161 times