Book Name in English : Ihya Uloomidheen Samgraham
അല്ലാഹുവിൻറെ വഴിയേ കടന്നു പോകുന്നവർക്ക് ഇമാം ഗസ്സാലി(റ ) യുടെ ഇഹ്‌യാ ഒഴിവാക്കാനാവില്ല.എന്നാൽ നാല് വാള്യങ്ങളിൽ നാൽപത് അധ്യായങ്ങളായി ക്രമപ്പെടുത്തിയ ഇഹ്‌യായുടെ ആഴം പലരെയും കുഴക്കുന്നു.അവർക്ക് വേണ്ടിയാണ് ഇഹ്‌യായുടെ മൂന്നാം ഭാഗത്തിൻറെ ഈ ലളിത സംഗ്രഹം.വിനാശകാരികളായ അഞ്ച് തിന്മകളെ കുറിച്ചാണ് ഈ ഭാഗം
രചിയിതാവ് : ഹബീബ് ഉമർ ഹാഫിള് യമൻreviewed by Anonymous
Date Added: Wednesday 13 Dec 2023
വരമൊയി
Rating: [5 of 5 Stars!]
reviewed by Anonymous
Date Added: Thursday 13 May 2021
Awesom\r\n
Rating: [5 of 5 Stars!]
Write Your Review about ഇഹ്‌യാ ഉലൂമുദ്ധീൻ സംഗ്രഹം Other InformationThis book has been viewed by users 6527 times