Image of Book ഈ തിരുവസ്ത്രം ഞാൻ ഉപേക്ഷിക്കുകയാണ്
  • Thumbnail image of Book ഈ തിരുവസ്ത്രം ഞാൻ ഉപേക്ഷിക്കുകയാണ്
  • back image of ഈ തിരുവസ്ത്രം ഞാൻ ഉപേക്ഷിക്കുകയാണ്

ഈ തിരുവസ്ത്രം ഞാൻ ഉപേക്ഷിക്കുകയാണ്

Publisher :Green Books
ISBN : 9789387331594
Language :Malayalam
Edition : Feb 2018
Page(s) : 70
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 75.00

Book Name in English : Ee Thiruvasthram Njan Upekshikkukayanu

സാംസ്കാരിക വ്യവഹാരങ്ങളിലെ തിരസ്കാരങ്ങളെ രേഖപ്പെടുത്തുകയാണ് കവി. ആത്മനിന്ദയും വേദനയും അമർഷവും വീണ്ടുവിചാരവും ഇടകലരുന്ന ഇടനാഴിയിലൂടെയാണ് കവി കടന്നു പോകുന്നത്. “ഇന്നലത്തെ പത്രത്തിലും ഏതോ ഉദ്ഘാടനച്ചിത്രത്തിൽ പിന്നിൽ ഞാൻ നിൽക്കുന്നത് കണ്ടിരുന്നു. വലിയ ക്ഷീണമൊന്നും മുഖത്തില്ലാതെ എന്നാൽ ചിരി മാഞ്ഞു പോയ തിളക്കം കെട്ടുപോയ കണ്ണുകളുമായി ഒരാശംസ പ്രസംഗകനായി.“ തീക്ഷണവും ശക്തവുമാണ് ഇതിലെ കവിതകളെല്ലാം. കവിതയിലുടനീളം ഒരു ധിക്കാരിയും സത്യാന്വേഷകനും നെഞ്ച് വിരിച്ചു നിൽക്കുന്നുണ്ട്.
Write a review on this book!.
Write Your Review about ഈ തിരുവസ്ത്രം ഞാൻ ഉപേക്ഷിക്കുകയാണ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1742 times

Customers who bought this book also purchased