Image of Book ഉണ്ണികളേ ഇവർ നമ്മുടെ വഴികാട്ടികൾ
  • Thumbnail image of Book ഉണ്ണികളേ ഇവർ നമ്മുടെ വഴികാട്ടികൾ
  • back image of ഉണ്ണികളേ ഇവർ നമ്മുടെ വഴികാട്ടികൾ

ഉണ്ണികളേ ഇവർ നമ്മുടെ വഴികാട്ടികൾ

Publisher :DC Books
ISBN : 9789364877565
Language :Malayalam
Edition : 2025
Page(s) : 175
Condition : New
no ratings yet, be the first one to rate this !

Book Name in English : Unnikale Ivar Nammude Vazhikattikal

ജീവിതപാതയിൽ നമുക്ക് വഴികാട്ടികളായ, വഴിവിളക്കുകളായ അമ്പത് മഹാരഥന്മാരുടെ ജീവി‌തത്തിലുണ്ടായ ഓരോ വഴിത്തിരിവുകളാണ് കഥാരൂപത്തിൽ ഈ പുസ്‌തകത്തിൽ അവതരിപ്പിക്കുന്നത്. ഈ കഥകളും സന്ദർഭങ്ങളും ജീവിതമുഹൂർത്തങ്ങളും കുട്ടികളെ ആഴത്തിൽ ചിന്തിപ്പിക്കുമെന്നും അവരുടെ മനസ്സിനെ ആർദ്രമാക്കുമെന്നും തീർച്ചയാണ്. ഇതിലെ ഓരോ കഥയിലുടെയും ആ മഹദ്ജീവിതങ്ങളുടെ കാന്തിയും മൂല്യവും കുഞ്ഞുവായനക്കാർക്ക് വളരെ വേഗം മനസ്സിലാക്കുവാൻ കഴിയും. ഭാവിയിൽ ഈ മഹാന്മാരെക്കുറിച്ച് കൂടുതലായി അറിയുവാനും ഇവർ കാണിച്ച നന്മയുടെ വെളിച്ചത്തിലൂടെ മുന്നേറുവാനും ഈ പുസ്ത‌കം സഹായകമായിത്തീരും.
Write a review on this book!.
Write Your Review about ഉണ്ണികളേ ഇവർ നമ്മുടെ വഴികാട്ടികൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 23 times