Book Name in English : Udakappola
നഗരത്തിലെ ഒരൊഴിഞ്ഞമൂലയില്‍ പുറംലോകവുമായി ബന്ധമേതുമില്ലാതെ ജീവിക്കുന്ന റിട്ട.ഐ.എ.എസ്. ഉദ്യോഗസ്‌ഥന്‍ കരുണാകരമേനോന്‍. മേനോന്റെ ആദ്യഭാര്യയുടെ മരണശേഷം സ്വന്തം സഹോദരന്റെ ഭാര്യാപദം അലങ്കരിക്കുന്ന ദേവി. നഗരത്തില്‍ വേശ്യാലയം നടത്തി ജീവിക്കുന്ന തങ്ങള്‍. തങ്ങളുടെ പിടിയില്‍നിന്ന് രക്ഷപ്പെട്ട് സ്വനന്ത്രയായി വേശ്യാവൃത്തി നടത്തുന്ന ക്ലാര. തങ്ങളില്‍നിന്നകന്ന് സ്വന്തമായി ‘ബിസിനസ്’ നടത്തി, ഒടുവില്‍ കഴുമരമേറുന്ന ആന്റപ്പന്‍. മദ്യപാനത്തിലും വ്യഭിചാരത്തിലുമായി സര്‍വവും നശിപ്പിച്ച് പാപ്പരായ, ഒരിക്കല്‍ സമ്പന്നനായിരുന്ന ജയകൃഷ്‌ണന്‍. - സമൂഹത്തിലെ അഴുക്കുചാലുകളില്‍ ജീവിക്കുന്ന ഏതാനും കഥാപാത്രങ്ങളിലൂടെ സമകാലികജീവിതത്തിന്റെ ഉള്‍വശം കാട്ടിത്തരുന്ന മറ്റൊരു പത്മരാജന്‍ ക്ലാസ്സിക്‍Write a review on this book!. Write Your Review about ഉദകപ്പോള Other InformationThis book has been viewed by users 9651 times