Book Name in English : Upanishathukalute Sandesam
ഈശം, കേനം, കഠം എന്ന മൂന്നു മുഖ്യങ്ങളായ ഉപനിഷത്തുകളെ അധികരിച്ചുള്ള പ്രഭാഷണങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥമെ ങ്കിലും എല്ലാ ഉപനിഷത്തുകളുടെയും തത്ത്വങ്ങളെ ഇതില്‍ സ്പര്‍ശിക്കുന്നുണ്ട്. ലോകമതാത്മകസാഹിത്യത്തിലെ പ്രകൃഷ്ടകൃതി കളും ഇതില്‍ ഉടനീളം പരാമര്‍ശിക്കപ്പെടുന്നു. ബഹുമുഖങ്ങളായ ആധുനികശാസ്ത്രങ്ങളുടെ ദര്‍ശനങ്ങളും സ്വാമിജി അന്തരാന്തരാ ഉദ്ധരിക്കുന്നു. Write a review on this book!. Write Your Review about ഉപനിഷത്തുകളുടെ സന്ദേശം Other InformationThis book has been viewed by users 704 times