Book Name in English : Oommen Chandy - Oru Nishkama Karmayogi
ഉമ്മൻ ചാണ്ടിയുടെ അനുകരണീയമായ മാതൃകയും സ്വഭാവവൈശിഷ്ട്യവും അനുഭവിച്ചറിഞ്ഞ സഹപ്രവർത്തകർ അദ്ദേഹത്തിന്റെ അനന്യമായ പ്രവർത്തനശൈലിയുടെ വിവിധതലങ്ങൾ ഓർത്തെടുക്കുകയാണ്. രാഷ്ട്രീയമണ്ഡലത്തിൽ, ലാളിത്യത്തിലൂടെയും സ്‌നേഹസ്പർശങ്ങളിലൂടെയും അഭൂതപൂർവ്വമായ ജനപിന്തുണയിലൂടെയും കേരളത്തെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക രംഗങ്ങളെ ഉന്നതിയിലേക്ക് നയിക്കാൻ കഴിഞ്ഞു എന്നതാണ് ഉമ്മൻ ചാണ്ടിയുടെ മുഖമുദ്ര. ഒട്ടും കാർക്കശ്യമില്ലാത്ത അദ്ദേഹത്തിന്റെ പ്രവർത്തനരീതി യുവതലമുറയ്ക്കും ഒരു നേതാവ് എങ്ങനെയായിരിക്കണമെന്ന് പഠിക്കുന്നവർക്കും വെളിച്ചം പകരുന്നവയാണ് അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച പ്രുഖ വ്യക്തികളുടെ ഈ ലേഖനങ്ങൾ.
Write a review on this book!. Write Your Review about ഉമ്മൻ ചാണ്ടി - ഒരു നിഷ്‌കാമ കർമ്മയോഗി Other InformationThis book has been viewed by users 401 times