Book Name in English : Uyiradayalangal
അനുഭവങ്ങളുടെ അഭ്രപാളികളെ ശിഥിലീകരിക്കുന്ന ചില രേഖപോലെയാണ് കാലത്തിൻ്റെ ഇടപെടലുകൾ ഓരോരുത്തരുടേയും ജീവിതത്തിൽ സംഭവിക്കുന്നത്. ഓരോ വായനക്കാരനും പരിചിതമോ അപരിചിതമോ അതുമല്ലെങ്കിൽ മറ്റുള്ളവരുടെ ജീവിതാനുഭവത്തി ലൂടെയോ കടന്നുപോയ കഥകൾ ഈ പുസ്‌തകത്തിൽ വന്നു സംഭവിക്കാൻ സാധ്യതകളുണ്ട്. അനുഭവത്തി ലധിഷ്‌ഠിതമായ ദിനരാത്രങ്ങളുടെ യാത്രയാണ് നമ്മുടെ എല്ലാവരുടെയും ജീവിതം. നാം മറ്റുള്ളവരുടെ ജീവിതത്തിലൂടെയോ കാഴ്‌ചപ്പാടിലൂടെയോ യാത്ര ചെയ്യുമ്പോൾ മുന്നിൽ തെളിയുന്ന രേഖാചിത്രമായി മാറുന്ന കഥകളാണ് ഉയിരടയാളങ്ങൾ.Write a review on this book!. Write Your Review about ഉയിരടയാളങ്ങൾ Other InformationThis book has been viewed by users 212 times