Book Name in English : Urayooral
സ്ത്രീസ്വത്വത്തിന്റെ സ്വാതന്ത്ര്യവും പരിമിതികളും എത്രത്തോളം തന്റെ ജീവിതത്തെയും എഴുത്തിനെയും സ്വാധിനിച്ചു. എന്ന ആലോചനയിൽനിന്നുയിർത്ത ആത്മവിചാരങ്ങളും നിരീക്ഷണങ്ങളുമടങ്ങിയ പുസ്തകം. ഉടൽ , സ്പർശം, കേൾവി, കാഴ്ച, മണം, രുചി എന്നിങ്ങനെ പലതരം വൈകാരികാംശങ്ങളിൽ പൊതിഞ്ഞുവെക്കപ്പെടുന്ന സ്ത്രീയുടെ സത്ത. പരിശുദ്ധി എല്ലാം ലൈംഗികം മാത്രമാണെന്നൊരു വിശ്വാസത്തെ ഇതിൽ പൊളിച്ചെഴുതുന്നു. വെറുമൊരു ഉടൽജീവിമാത്രമാകാതെ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി മാറുന്ന സർഗാത്മകതകൊണ്ട് പുതിയൊരു സാഹിത്യാവബോധം സൃഷ്ടിക്കുന്ന. പേശീദാർഢ്യമുള്ള ജെ. ദേവികയുടെ ലേഖനസമാഹാരം.Write a review on this book!. Write Your Review about ഉറയൂരല്‍ Other InformationThis book has been viewed by users 1333 times