Book Name in English : Urumampazhavum Kadhakalum
തമിഴ് നാട്ടുകാര്‍ നിറയുന്ന കേരളീയ പട്ടണങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത ഒരു വടപളനിയുടെ കഥപറയുന്ന ഉറുമാമ്പഴം പ്രമേയസ്വീകരണത്തിലും സാമൂഹ്യജീവിതത്തിന്റെ ആഖ്യാനത്തിലും വേറിട്ടു നില്‍ക്കുന്നു . മുഖ്യധാരയില്‍ നിന്നു വ്യതിചലിക്കുന്ന ജനുസ്സില്‍പ്പെട്ട കഥകളോടൊപ്പം രാഷ്ട്രീയവായനക്കാര്‍ക്കു വിധേയമാകേണ്ട കഥകളും ഈ സമാഹാരത്തെ ധന്യമാക്കുന്നുണ്ട് . ഒന്നിനൊന്നു വ്യത്യസ്ഥമായ ആഖ്യാനവും ഇതിവൃത്തവുമായി ടി എന്‍ പ്രകാശിന്റെ പുതിയ കഥകളുടെ സമാഹാരം . Write a review on this book!. Write Your Review about ഉറുമാമ്പഴവും കഥകളും Other InformationThis book has been viewed by users 1509 times