Book Name in English : Urumpukathakal
ഉറുമ്പിനെപ്പോലുള്ള പത്ത് കുഞ്ഞിക്കഥകള്‍ വരിവരിയായി കൂടിച്ചേരുന്ന ഉറുമ്പുകഥകള്‍. ചോണനുറുമ്പും കട്ടുറുമ്പും നെയ്യുറുമ്പുമെല്ലാം സ്‌നേഹത്തിന്റെ, സാഹോദര്യത്തിന്റെ, ഒരുമയുടെ വിത്തുകളുമായി ഈ കഥകളിലൂടെ ഇളംമനസ്സുകളിലേക്ക് അരിച്ചിറങ്ങുന്നു. രസകരമായ കഥകളിലൂടെയും ചിത്രങ്ങളിലൂടെയും ഉറുമ്പുലോകത്തെ കുട്ടിസ്സഞ്ചാരങ്ങള്‍ സാധ്യമാക്കുന്ന പുസ്തകം.Write a review on this book!. Write Your Review about ഉറുമ്പുകഥകൾ Other InformationThis book has been viewed by users 1127 times