Book Name in English : Ullilninnulla Uravakal
സാമൂഹിക പ്രവർത്തകയും കന്നടകഥാകൃത്തുമായ സുധാമൂർത്തിയുടെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരം. സ്വജീവിതത്തിൽനിന്നും പകർത്തിയെഴുതിയ ഈ ഓർമ്മക്കൂട്ടിലെ ഓരോ വരികളും വായനക്കാരുടെയുള്ളിൽ പുതുചൈതന്യം നിറയ്ക്കാൻ പര്യാപ്തമാണ്.Write a review on this book!. Write Your Review about ഉള്ളില്‍ നിന്നുള്ള ഉറവകള്‍ Other InformationThis book has been viewed by users 1867 times