Book Name in English : Ulkkadal
ശാലീന സുന്ദരമായ ഗ്രാമത്തിന്റെ പനിനീരലരായ തുളസി. യൗവനത്തിന്റെ മോഹശതങ്ങള്‍ക്കിടയില്‍ ആകാശത്തില്‍ ഒരു നക്ഷത്രമായി മിന്നിതെളിയാന്‍ അവളാശിച്ചു. വിധിയുടെ കളിപ്പാട്ടമായി മാറുന്ന മനുഷ്യ ജീവിതങ്ങള്‍. ഇരുട്ടു നിറഞ്ഞ നഗരവീഥിയില്‍ ഒരധാഥ ശിശുവായി തളര്‍ന്നു വീണ രാഹുല്‍. സാന്ത്വനത്തിനുവേണ്ടി ദാഹിച്ച റീന ആര്‍ക്കും അവരെ വിസ്മരിക്കാനാവില്ല. Write a review on this book!. Write Your Review about ഉള്‍ക്കടല്‍ Other InformationThis book has been viewed by users 2494 times