Book Name in English : Oodum Pavum
ദാമ്പത്യത്തില്‍ ഭാര്യാഭര്‍തൃഭന്ധം ഊടും പാവും പോലെ ചേര്‍ന്നു പോകുന്നില്ലെങ്കില്‍ അതു ദുരന്തപൂര്‍ണ്ണമായിത്തീരും . മാറ്റക്കല്ല്യാണത്തിലൂടെ വിവാഹം ചെയ്ത നാലു മനുഷ്യാത്മാക്കള്‍ പരസ്പര വൈരുധ്യങ്ങളുലും പൊരുത്തക്കേടിലും പെട്ടുഴലുന്നു . മനുഷ്യമനസ്സിന്റെ ചുഴികളിലൂടെയും ആഴങ്ങളിലൂടെയും സഞ്ചരിക്കുന്ന നോവല്‍ ഒപ്പം നോവലിസ്റ്റുമായി സുദീര്‍ഘ സംഭാഷണവും .Write a review on this book!. Write Your Review about ഊടും പാവും Other InformationThis book has been viewed by users 3049 times