Book Name in English : Oorakkudukku
നിയമപാലകര്‍ക്ക്് പറ്റിയ ഒരു അബദ്ധം അനേകം പേരുടെ ജീവിതത്തെ പലരീതിയില്‍ ബാധിക്കാന്‍ കെല്‍പ്പുള്ളതായിരുന്നു. സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത ഒരുപറ്റം മനുഷ്യരെ സാധാരണക്കാരായ ജനങ്ങള്‍ പ്രതിരോധത്തിലാക്കുന്നു.
പ്രണയവും അധികാരഹുങ്കും ഏറ്റുമുട്ടുന്ന സംഭവബഹുലമായ നോവല്‍Write a review on this book!. Write Your Review about ഊരാക്കുടുക്ക് Other InformationThis book has been viewed by users 26 times