Image of Book മർഡർ ഇൻ മദ്രാസ്
  • Thumbnail image of Book മർഡർ ഇൻ മദ്രാസ്
  • back image of മർഡർ ഇൻ മദ്രാസ്

മർഡർ ഇൻ മദ്രാസ്

ISBN : 9789355498274
Language :Malayalam
Edition : 2023
Page(s) : 100
Condition : New
no ratings yet, be the first one to rate this !

Book Name in English : Murder In Madras

തമിഴ് സിനിമയിലെ ആദ്യ സൂപ്പര്‍സ്റ്റാര്‍
എം.കെ. ത്യാഗരാജ ഭാഗവതര്‍ പ്രതിയായി കോളിളക്കം
സൃഷ്ടിച്ച ലക്ഷ്മീകാന്തന്‍ വധക്കേസ്, മലയാളികള്‍
പ്രതികളായിവന്ന അളവന്തര്‍ കൊലപാതകം, ബ്രിട്ടീഷ് ഇന്ത്യയെ ഞെട്ടിച്ച ക്ലമന്റ് ഡെലെഹേ കൊലപാതകം എന്നിങ്ങനെ
മദ്രാസിന്റെ ചരിത്രത്തിലെ പ്രമാദമായ മൂന്നു
കൊലക്കേസുകളുടെ ഉള്ളറകളിലേക്ക് കടന്നുചെല്ലുന്ന
ഉദ്വേഗജനകമായ അന്വേഷണങ്ങള്‍.
Write a review on this book!.
Write Your Review about മർഡർ ഇൻ മദ്രാസ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 431 times

Customers who bought this book also purchased