Book Name in English : Urmila
രാമായണ കഥയ്‌ക്ക് ഒരു പുനര്‍വായന
സ്വന്തം ജീവിതത്തെ ആത്മബലിയക്കി തീര്‍ത്ത ഒരുവളുടെ സഹനപര്‍വ്വങ്ങളാണ് ഈ നോവല്‍ ഭര്‍തൃസാന്നിധ്യം പോലും നിര്‍ദ്ദയം നിഷേധിക്കപ്പെടുന്ന ഒരു വ്യവസ്ഥിതിയോട് കലഹിക്കുന്ന ലക്ഷ്മണപത്നിയായ ഊര്‍മിളയുടെ പുനര്‍വായനയാണിത്.
Write a review on this book!. Write Your Review about ഊര്‍മിള Other InformationThis book has been viewed by users 6725 times