Book Name in English : Risheesvaranmarude Divyadarsanam
കേവലം സിദ്ധാന്തങ്ങള്‍ മാത്രമല്ല ഉപനിഷത്തുകള്‍ . ചിന്തയുടെ സ്ത്രോതസുകളെ പറ്റിയും നാമോരുത്തരുടേയും അസ്തിത്വത്തെ പറ്റിയുമൊക്കെ നേര്പ്രശ്നങ്ങളുയര്‍ത്തുന്നവയാണ് ഇവ. മാത്രമല്ല രണ്ട് സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ഇവ എങ്ങനെ പ്രസക്തമായിരുന്നുവോ അത്രതന്നെ പ്രസക്തമാണ് ഇന്നും. ഈശാവാസ്യോപനിഷത്ത്, കോനോപനിഷത്ത്, മാണ്ഡൂകോപനിഷത്ത് എന്നിവയെ ആധാരമാക്കി ശ്രീ എം നടത്തിയ പ്രഭാഷണങ്ങളുടെ പുസ്തകരൂപമായ Wisdom of the Rishis ന്റെ പരിഭാഷWrite a review on this book!. Write Your Review about ഋക്ഷീശ്വരന്മാരുടെ ദിവ്യ ദര്‍ശനം Other InformationThis book has been viewed by users 1879 times