Book Name in English : Rithubhedangalude Paarithoshikam
ഋതുഭേദങ്ങളുടെ മുത്തും പായലും വ്യവച്ഛേദിച്ച് ഏറ്റുവാങ്ങല്‍ മനുഷ്യന്റെ ആകുലതകളാണ്. തണലേകുന്നവരില്‍ കണ്ടെടുക്കപ്പെടാത്ത നീരുറവ, മായികതയില്‍ കൈനീട്ടി വാങ്ങി സ്‌നിഗ്‌ദ്ധമാക്കപ്പെടുന്നു....ഒളിവാഴ്‌വുകളിലെ നിര്‍വ്വേദക്കാഴ്‌ചകളില്‍ ഭാവരഹിതമായ പിന്‍നടത്തം; പിറകില്‍ അധികാരത്തിന്റെ ആക്രോശവും അന്ധകാരത്തിലെ നെടുവീര്‍പ്പും... ഉള്‍വലിയലുകളുടെ വിഭ്രമാത്മക സൗന്ദര്യത്തിന് കാഴ്‌ചക്കാരന്റെ ഭാഷ്യം ഭ്രാന്തെന്ന അപഥസഞ്ചാരമാണ്. നിരന്തരമായ നൈമിഷികസംഘട്ടനങ്ങളുടെ കേദാരമായി തളര്‍ന്നുവീഴുന്ന മനുഷ്യാത്മാക്കളുടെ നിസ്സംഗതയാണ് ‘ഋതുഭേദങ്ങളുടെ പാരിതോഷികം’.
Write a review on this book!. Write Your Review about ഋതുഭേദങ്ങളുടെ പാരിതോഷികം Other InformationThis book has been viewed by users 4169 times