Book Name in English : Ritwik Ghatak Jeevitham Cinema Sambhashanam
സത്യം പറയുന്നതു കൊണ്ടുമാത്രം കല മഹത്തരമാകുന്നില്ലെന്ന് വിളിച്ചു പറഞ്ഞ ഋത്വിക് ഘട്ടക്കിന്റെ ജീവിതത്തിലും കലയിലുമിഴ ചെര്‍ന്ന പ്രതിഭയുടെ മിന്നലാട്ടം അനുഭവിപ്പിക്കുന്ന പുസ്തകം.കാല്‍ നൂറ്റാണ്ടിലേറെ ഇന്ത്യന്‍ സിനിമയില്‍ നിറഞു നിന്ന ഏകകിയായ ഒരു ചലച്ചിത്ര കാരന്റെ സര്‍ഗ്ഗാത്മക കലാപം.
Write a review on this book!. Write Your Review about ഋത്വിക് ഘട്ടക് ജീവിതം സിനിമ സംഭാഷണം Other InformationThis book has been viewed by users 2360 times