Book Name in English : AD 2025
പുതിയ കാലത്തിന്റേയും പുതിയ ലോകത്തിന്റേയും ഇരുള്‍ക്കയങ്ങളിലേക്ക് വീഴുന്ന തീ വെളിച്ചം. ചാട്ടുളി മൂര്‍ച്ചയുള്ള വാക്കുകള്‍ക്കു മുന്നില്‍ ഉരിഞ്ഞു വീഴുന്ന സാംസ്‌കാരിക മുഖപടങ്ങള്‍. കാലം നിന്നു കത്തുന്ന 65 കഥകള്‍.
സോക്രട്ടീസ് കെ. വാലത്തിന്റെ ഏറ്റവും പുതിയ കഥാസമാഹാരം.
Write a review on this book!. Write Your Review about എ ഡി 2025 Other InformationThis book has been viewed by users 1365 times