Book Name in English : A B C Narahathyakal
ബുദ്ധിമാനായ ഹെര്‍ക്യൂള്‍ പൊയ്റോട്ടിന്റെ ബുദ്ധിശകതിയെ വെല്ലുവിളിച്ചുകൊണ്ട് ഒരു കത്ത്. ഒരു കൊലയാളി അയച്ചത് .കണക്കുകൂട്ടി കരുതലോടെ എഴുതിയ മാരകമായ കത്ത് 24 തിയതി ആഡോവറില്‍ കത്തില്‍പറഞ്ഞ സമയത്ത് അതേ സ്ഥലത്ത് മിസ്സിസ്സ് ആഷര്‍ വധിക്കപ്പെട്ടു.
Write a review on this book!. Write Your Review about എ ബി സി നരഹത്യകള്‍ Other InformationThis book has been viewed by users 2360 times