Book Name in English : MN Vijayan Sambhashanangal
ഫാഷിസം ഒരു മൂർത്ത യാഥാർഥ്യമായ വർത്തമാന ഇന്ത്യനവസ്ഥയിൽ വിജയൻ മാഷെ വായിക്കുക എന്നതും ഒരു രാഷ്ട്രീയ പ്രവർത്തനമാണ്. മലയാളി ആവേശപൂർവം സ്വീകരിച്ച എഴുത്തുകാരനും പ്രഭാഷകനുമായ വിജയൻ മാഷുമായി പല കാലത്തു നടത്തിയ അഭിമുഖ സംഭാഷണങ്ങളുടെ സമാഹാരമാണ് ഈ കൃതി. വരാനിരിക്കുന്ന ഇരുളിമയാർന്ന കാലത്തെക്കുറിച്ചുള്ള പ്രവചനസ്വഭാവമുള്ള നിരീക്ഷണങ്ങൾ ഈ സംഭാഷണങ്ങളിലുടനീളം കാണാം.
---ഡോ. അസീസ് തരുവണWrite a review on this book!. Write Your Review about എം എൻ വിജയൻ സംഭാഷണങ്ങൾ Other InformationThis book has been viewed by users 13 times