Book Name in English : M P Veerendrakumar Ezhuthum Porulum
മലയാള സമൂഹത്തിനിടയില്‍ മുഖവുര ആവശ്യമില്ലാത്ത സോഷ്യലിസ്റ്റുനേതാവും മതനിരപേക്ഷ ചിന്തകനും എഴുത്തുകാരനുമാണ് എം പി വീരേന്ദ്രകുമാര്‍. അദ്ദേഹത്തിന്റെ ബഹുമുഖപ്രതിഭ തൊട്ടുണര്‍ത്തിയ സാംസ്കാരിക രാഷ്ട്രീയ ചലനങ്ങളെ അടുത്തറിയാന്‍ സഹായിക്കുന്ന ലേഖന സമാഹാരമാണിത്.Write a review on this book!. Write Your Review about എം പി വീരേന്ദ്രകുമാര്‍ എഴുത്തും പൊരുളും Other InformationThis book has been viewed by users 719 times