Image of Book എം രാജീവ് കുമാറിന്റെ ലഘു നോവലുകള്‍
  • Thumbnail image of Book എം രാജീവ് കുമാറിന്റെ ലഘു നോവലുകള്‍
  • back image of എം രാജീവ് കുമാറിന്റെ ലഘു നോവലുകള്‍

എം രാജീവ് കുമാറിന്റെ ലഘു നോവലുകള്‍

Language :Malayalam
Edition : 2014 (Jan)
Page(s) : 363
Condition : New
no ratings yet, be the first one to rate this !

Book Name in English : M Rajeev Kumarinte Lakhu Novalukal

പാരായണ ക്ഷമമായ 15 ലഘുനോവലുകള്‍ . സംഘര്‍ഷഭരിതമായ ജീവിതമുഹൂര്‍ത്തങ്ങളെ ലളിതമായി ആഖ്യാനം ചെയ്യുന്ന ഓരോ നോവലും ആഴത്തിലുള്ള അനുഭവലോകം തുറന്നിടുന്നു . വൈവിദ്ധ്യമുള്ള പ്രമേയങ്ങള്‍ . ശില്പവൈഭവം പുലര്‍ത്തുന്ന സംഭവ ചിത്രണങ്ങള്‍ . കൈക്കുടന്നയില്‍ ഒരുക്കിയിരിക്കുന്ന ജീവിത സത്യങ്ങള്‍ . വ്യഥിത മനുഷ്യരുടെ ഉള്‍ത്താപം വാക്കുകളാകുന്നതിന് ഈ ലഘുനോവലുകള്‍ ഉദാഹരണങ്ങളാണ് . കഥയും ജീവിതവും തമ്മില്‍ കെട്ടുപിണയുന്ന മുഹൂര്‍ത്തങ്ങള്‍ എം രാജീവ് കുമാറുമായി ഹരിദാസ‌ന്‍ നടത്തിയ ദീര്‍ഘമായ അഭിമുഖവും അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.
കാലം പബ്‌ളിക്കേഷന്‍സ് ( പരിധി ബുൿസ് )
Write a review on this book!.
Write Your Review about എം രാജീവ് കുമാറിന്റെ ലഘു നോവലുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1793 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00