Book Name in English : Edwin Paul
മനുഷ്യന്റെ അതിജീവനസാദ്ധ്യത തന്നെ കഥയെഴുത്തുമായി ഇഴ പിരിയുന്നു എന്നു വിശ്വസിക്കുന്ന എഴുത്തുകാരന്റെ പതിനാറ്കഥകളാണ് ഈ സമാഹരത്തില്‍. ഭാഷാസാഹിത്യത്തിനു ലഭിച്ച വലിയ പാരിതോഷികം തന്നെയാണ് മനുഷ്യാവ അനിഭസ്ഥയുടെ ആഴവും ഗഹനതയും സ്നേഹശുദ്ധമായ ഭാഷയില്‍ അടയാളപ്പെടുത്തിയ എഴുത്തുകാരന്റെ ഏറ്റവും പുതിയകഥകളുടെ ഈ സമാഹാരത്തില്‍ കഥാസാഹിത്യം കാലങ്ങളിലൂടെ കൈവരിച്ച സര്‍ഗ്ഗശക്തി അനുഭവിച്ചറിയാം.Write a review on this book!. Write Your Review about എഡ്വിന്‍ പോള്‍ Other InformationThis book has been viewed by users 1260 times