Book Name in English : Enikkariyam Koottile Kili Padunnathenthinennu
ആഫ്രോ-അമേരിക്കന്‍ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ മായ ആഞ്ചലേയയുടെ വിശ്വപ്രശസ്തമായ ആത്മകഥാപരമ്പരയിലെ ആദ്യപുസ്തകമായ ഐ നോ വൈ ദി കേജ്ഡ് ബേര്‍ഡ് സിങ്സിന്റെ മലയാള പരിഭാഷ.
മാതാ-പിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട് മുത്തശ്ശിയുടെയും അമ്മാവന്റെയും കൂടെ ചെലവഴിച്ച ബാല്യകാലത്ത് നേരിട്ട വംശീയ അധിക്ഷേപങ്ങള്‍, അമ്മയുടെ കാമുകനാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ടതിനുശേഷം ഏകാന്തജീവിതത്തിലെ അനുഭവങ്ങള്‍ അതിനുശേഷമുണ്ടായ പ്രണയവും ലൈംഗീക വേഴ്ചയും തന്റെ കുഞ്ഞിന്റെ ജനനവും വരെയുള്ള ഓര്‍മ്മകളാണ് ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.Write a review on this book!. Write Your Review about എനിക്കറിയാം കൂട്ടിലെ കിളി പാടുന്നതെന്തിനെന്ന് Other InformationThis book has been viewed by users 1510 times