Book Name in English : Ente Adhyathe Kathakal
മലയാളകഥയുടെ കുലപതിയായ ടി പത്മനാഭന്റെ ആദ്യകാലകാളുടെ സമാഹാരമാണ് ഈ പുസ്തകം.ഒരു വലിയ എഴുത്തുകാരന്റെ മാനവികദര്‍ശനവും ഹൃദയമിടിപ്പുകളും നിറഞ്ഞുനില്‍ക്കുന്ന ഈ കഥകളോരോന്നും പിന്നിട്ടുപോന്ന എഴുത്തിന്റെ വഴികളിലെ നാഴികക്കല്ലുകളാണ്.Write a review on this book!. Write Your Review about എന്റെ ആദ്യത്തെ കഥകള്‍ Other InformationThis book has been viewed by users 2410 times