Book Name in English : Ente Oru Carinte Vila
ആധുനിക ജീവിത സന്ദറ്റ്ഭത്തെ വ്യത്യസ്തമായി വായിച്ചെടുക്കാന്‍ പ്രേരിപ്പിക്കുന്ന കഥകള്‍. അങ്ങടികുരുവികള്‍,ബോട്ടം പ്ലീജിയ,ആത്മതരകം,പച്ചക്കറിത്തോട്ടം,ട്രാപ്പ് തുടങ്ങി ടി കെ ശങ്കരനാരായണന്റെ ശ്രദ്ധേയമായ 15 കഥകളുടെ സമാഹാരം
Write a review on this book!. Write Your Review about എന്റെ ഒരു കാറിന്റെ വില Other InformationThis book has been viewed by users 1499 times