Book Name in English : Ente Kaalam Ente Lokam - Sebastian Paul
സ്വാതന്ത്യ്ര പ്രാപ്തിയില്‍ ജനിച്ച് സ്വതന്ത്യ്ര ഭാരതത്തോടൊപ്പം വളര്‍ന്ന സെബാസ്റ്റ്യന്‍ പോള്‍ വ്യത്യസ്തവും എന്നാല്‍ പരസ്പര ബന്ധിതവുമായ മേഖലകളില്‍ പ്രവര്‍ത്തിച്ച് നേടിയ അനുഭവങ്ങള്‍ ഓര്‍മ്മയുടെ പുനരാ വിഷ്കാരത്തിലൂടെ വായനക്കാരുമായി പങ്കുവയ്ക്കുന്നു കഥപോലെ വായിക്കാവുന്ന ആത്മകഥ.Write a review on this book!. Write Your Review about എന്റെ കാലം എന്റെ ലോകം - സെബാസ്റ്റ്യന്‍ പോള്‍ Other InformationThis book has been viewed by users 2129 times