Book Name in English : Ente Jeevitha Katha Helen Keller
പ്രതിക്കുല ജീവിതാവസ്ഥകളോട് സധൈര്യം പോരാടി ലോകജനതയ്ക്ക് മുന്‍പില്‍ മഹത്തായ മാതൃകയായിത്തീര്‍ന്ന ഹെലന്‍ കെല്ലറുടെജീവിതകഥ.
ഹെലന്‍ കെല്ലറുടെ അശ്രാന്തപരിശ്രമം വിജയം, കരുത്ത് അഭിമുഖീകരിച്ച വെല്ലുവിളികള്‍ കീഴടക്കിയ ദൗര്‍ബല്യങ്ങള്‍ ലോകസാഹിത്യത്തിലെ പ്രചോദനാത്മകമായ പുസ്തകങ്ങളുടെ മുന്‍ നിരയില്‍ നില്ക്കുന്നു.Write a review on this book!. Write Your Review about എന്റെ ജീവിതകഥ ഹെലന്‍ കെല്ലര്‍ Other InformationThis book has been viewed by users 2904 times