Book Name in English : Ente Jeevithathile Adya Nalukal
ജീവിതത്തിന്റെ ഇരുപതുകളില്‍ ക്യൂബന്‍ വിപ്ലവ നായകനും സമകാലിക രാഷഷ്ട്രീയ രംഗത്ത് ഏറ്റവും സ്വാധീന ശക്തിയുള്ള ലോകനേതാവുമായ ഫിദല്‍ കാസ്ട്രോ തന്റെ ബാല്യം, യൗവനം, വിദ്യാര്‍ഥിജീവിതം തുടങ്ങിയവയിലേയ്ക്ക് തിരിഞ്ഞു നോക്കുന്നു. അത്മകഥാപരമായ ഈ രേഖാചിത്രങ്ങള്‍ ഒരു യുവ റിബലിനെയാണ് അനാവരണം ചെയ്യുന്നത്.Write a review on this book!. Write Your Review about എന്റെ ജീവിതത്തിലെ ആദ്യ നാളുകള്‍ Other InformationThis book has been viewed by users 1377 times