Image of Book എന്റെ തടവറക്കവിതകൾ
  • Thumbnail image of Book എന്റെ തടവറക്കവിതകൾ
  • back image of എന്റെ തടവറക്കവിതകൾ

എന്റെ തടവറക്കവിതകൾ

Publisher :Green Books
ISBN : 9789387357969
Language :Malayalam
Edition : Jan 2019
Page(s) : 86
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 100.00

Book Name in English : Ente Thadavarkkavithakal

ഏകാന്തതയുടെ മടിത്തട്ടിൽ തലചായ്ച് കരഞ്ഞിട്ട് കുറേക്കാലമായിരിക്കുന്നു. മതിയാവുംവരെ ഏങ്ങലടിച്ചൊന്നു കരഞ്ഞു തീർത്തിട്ട് തിരിച്ചു പൊന്നോള്ളാം മനുഷ്യജന്മത്തിൽ സ്ത്രീയായി ജീവിക്കണമെങ്കിൽ എന്തെല്ലാം വേദനകൾ സഹിക്കണമോ അത്രയും സഹിക്കുമ്പോഴാണ് സ്ത്രീയൊരു കവിയാകുന്നത്. തസ്ലീമ നസ്‌റിൻ രചിച്ച 40 കവിതകളുടെ സമാഹാരം. വിവർത്തനം: ആൽബെർട്ടോ
Write a review on this book!.
Write Your Review about എന്റെ തടവറക്കവിതകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1608 times

Customers who bought this book also purchased