Book Name in English : Ente Thonnyasangal
ശാന്തിക്കാരനും ആനക്കാരനും താന്ത്രികസാധകനും സിനിമാക്കാരനും എഴുത്തുകാരനും, ഒറ്റയാനായി നടന്ന തോന്ന്യാസിയും നൊസ്സനുമൊക്കെയായി പകര്‍ന്നാടിയ മാടന്പിന്റെ പല വേഷങ്ങള്‍… സ്വയം ബോദ്ധ്യപ്പെട്ട തന്റേതായ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുവാനും നീതികരിക്കാനാവാത്ത നിലപാടുകളോട് കലഹിക്കുവാനും മാടന്പ് പുലര്‍ത്തുന്ന ധീരതയാണ് മാടന്പിനെ ഒറ്റയാനാക്കുന്നത്. മാടന്പ് പറയുന്നതുപോലെ ഇതെല്ലാം അദ്ദേഹത്തിന്റെ ചില തോന്ന്യാസങ്ങളാണ്. പക്ഷേ ഈ തോന്ന്യാസങ്ങള്‍ ചേര്‍ത്തുവായിക്കുന്പോള്‍ മാടമ്പ് എന്ന ഒറ്റയാന്റെ ജീവിതമാകുന്നു. ഒരു ആത്മകഥയിലുമൊതുങ്ങാതെ അത് പിന്നെയും വളര്‍ന്നു നില്‍ക്കുകയാണ്.
Write a review on this book!. Write Your Review about എന്റെ തോന്ന്യാസങ്ങള്‍ Other InformationThis book has been viewed by users 2457 times