Image of Book എന്റെ പുഷ്പക വിമാനം
  • Thumbnail image of Book എന്റെ പുഷ്പക വിമാനം
  • back image of എന്റെ പുഷ്പക വിമാനം

എന്റെ പുഷ്പക വിമാനം

Publisher :Saikatham Books
ISBN : 9789348274724
Language :Malayalam
Edition : 2025
Page(s) : 80
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 130.00
Rs 123.00

Book Name in English : Ente Pushpaka Vimanam

നല്ല ആശയങ്ങളും ഭാവനയുമൊക്കെയുള്ള ശ്രീ ദീപു ആര്‍ എസ്-ന്റെ കവിത തികച്ചും സ്വതന്ത്രമാണ്. ഹൃദയാകര്‍ഷകമായ ഈ കവിതകള്‍ ഭാവിയുടെ കണ്ണാടിയാണ്.സുഗതകുമാരിഈ കവിതകള്‍ക്ക് കാലം ഇല്ല എന്നതുകൊണ്ട് കാലഹരണവും ഇല്ല. ഇത് സുഗന്ധദ്രവ്യംപോലെ നമ്മുടെ രസനയെ ഉത്തേജിപ്പിക്കുന്നു. ഓര്‍ത്തുവയ്ക്കാവുന്ന ഒരു രുചി പ്രദാനം ചെയ്യുന്നു.സി. രാധാകൃഷ്ണന്‍കളങ്കമില്ലാത്ത കാവ്യസ്പന്ദനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.കുരീപ്പുഴ ശ്രീകുമാര്‍
Write a review on this book!.
Write Your Review about എന്റെ പുഷ്പക വിമാനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 11 times