Image of Book എന്റെ പെണ്‍കുട്ടിക്കാലം
  • Thumbnail image of Book എന്റെ പെണ്‍കുട്ടിക്കാലം
  • back image of എന്റെ പെണ്‍കുട്ടിക്കാലം

എന്റെ പെണ്‍കുട്ടിക്കാലം

Publisher :Green Books
ISBN : 9798184230337
Language :Malayalam
Edition : Jan 2013
Page(s) : 0
Condition : New
4 out of 5 rating, based on 9 review(s)
Printed Book

Rs 375.00
Rs 337.00

Book Name in English : Ente Pennkuttykalam

ജീവിതം ദുഃഖസാന്ദ്രമാണ്. താളനിബിഡമായ ജീവിത രാഗങ്ങളില്‍ വര്‍ഷകാലത്തെ ജലമെന്നപോലെ എല്ലാ ദുഃഖങ്ങളും ഒഴുകിയൊലിച്ചുപോകുന്നു. വിടര്‍ന്ന കണ്ണുകളുമായി കടന്നുപോയ ഒരു പെണ്‍കുട്ടിക്കാലത്തിന്റെ അസന്തുഷ്ടമായ ഓര്‍മ്മകള്‍. അന്വേഷണാതുരമായ ലോകത്തിലേക്ക് ഒരു ബാല്യം അതിന്റെ കണ്ണുകള്‍ തുറക്കുകയാണ്.
തസ്ലീമയുടെ ആത്മകഥയുടെ ഒന്നാംഭാഗം
വിവര്‍ത്തനം: ലീലാ സര്‍ക്കാര്‍
Write a review on this book!.
Write Your Review about എന്റെ പെണ്‍കുട്ടിക്കാലം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4719 times

Customers who bought this book also purchased
Cover Image of Book ലജ്ജ
Rs 300.00  Rs 279.00