Book Name in English : Ente Kadhakal Mini P C
പൂപറിച്ചുവില്‍ക്കുന്ന ഉദ്യാനപാലകനെ ഒരിക്കല്‍ വീട്ടുടമ ചോദ്യം ചെയ്തു
ദിവസവും ഇങ്ങനെ എത്രപൂക്കള്‍ കൊടുക്കാറുണ്ട്
എണ്ണിയിട്ടില്ല
ആര്‍ക്കൊക്കെ
എല്ലാം പെണ്‍കുട്ടികളാണ് അവരുടെപേര് ........കൊടുത്തപൂക്കളെയാണ് ഞ്ഞാനോര്‍ക്കാറ്......
എന്താ നിന്റെ പ്രോബ്ലം?
സാബ് പ്രോബ്ലം എന്റെതല്ല: എന്റെ ക്രോമോസോമിന്റെതാണ്.
കഥയും ജീവിതവും സാന്ധ്യശോഭപോലെ ഇഴചേര്‍ന്നു നില്‍ക്കുന്ന കഥാഗ്രന്ഥം മിനി പി സി യുടെ പ്രഥമ കഥാ സമാഹാരംWrite a review on this book!. Write Your Review about എന്റെ പ്രിയ ക്ഥകള്‍ മിനി പി സി Other InformationThis book has been viewed by users 3363 times